Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

സ്ഥിരനിയമനക്കാരെ ദിവസവേതനക്കാരാക്കിമാറ്റുന്ന ഉത്തരവ് പിൻവലിക്കണം:കെഎസ്ടിയു

January 9, 2025
in കേരളം
A A
സ്ഥിരനിയമനക്കാരെ ദിവസവേതനക്കാരാക്കിമാറ്റുന്ന ഉത്തരവ് പിൻവലിക്കണം:കെഎസ്ടിയു
Share on FacebookShare on Twitter

വടകര: ഭിന്നശേഷി സംവരണത്തിൽ കോടതി ഉത്തരവിനെ മറയാക്കി റിട്ടയർമെൻ്റ് , രാജി തുടങ്ങിയ സ്ഥിരനിയമനങ്ങളിൽ നിയമിക്കപ്പെടുന്നവരെ പോലും ദിവസ വേതനക്കാരാക്കി മാറ്റുന്ന സർക്കാർ നടപടി പിൻവലിക്കണ മെന്ന് കെഎസ്ടിയു വടകര വിദ്യാഭ്യാസ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

സ്ഥിരനിയമനം ഇല്ലാതാക്കി താത്ക്കാലിക നിയമനത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാര തകർച്ചക്ക് കാരണമാകുമെന്ന് കെഎസ്ടിയു സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ അസീസ് പ്രസ്ഥാവിച്ചു. കെഎസ്ടിയു വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം. മഹമൂദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ടി.പി. അബ്ദുൽ ഗഫൂർ, പി.എം. മുസ്തഫ, ജമാലുദ്ദീൻ, എൻ.കെ. അബ്ദുൽ സലീം, മണ്ടോടി ബഷീർ, അൻവർ ഈയ്യഞ്ചേരി, ടി.കെ മുഹമ്മദ് റിയാസ്, ഷംസീർ കെ.പി, പി.കെ അബ്ദുൾ കരീം, ബഷീർ വടക്കയിൽ, തറമ്മൽ അഷ്റഫ് ,എ.കെ അബ്ദുള്ള, എന്നിവർ സംസാരിച്ചു . കെ. കെ മുഹമ്മദലി സ്വാഗതവും ഹമീദ് തറമൽ നന്ദിയും പറഞ്ഞു.

കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് :പി.കെ അഷ്റഫ്, വൈ.പ്രസിഡണ്ട് : കെ.കെ മുഹമ്മദലി, സഫുവാൻ പി. സി ,സാജിദ് ടി.പി, സിറാജ്. ഇ , എം. അബ്ദുൾ അസീസ്, സി.ടി. ഹാരിസ്, : ജനറൽ സെക്രട്ടറി എം.പി. മുഹമ്മദ് റഫീഖ്, ജോ :സെക്രട്ടറി, റാഷിദ് പനോളി, ഷരീഫ് കുന്നുമ്മൽ, നൗഫൽ സി.വി, അബ്ദുൾ സലാം മoത്തും കുനിയിൽ , ട്രഷറർ : ഹമീദ് തറമൽ ഐടി കോഡിനേറ്റർ : യൂനുസ് മുളിവയൽ, അക്കാദമിക്ക് കൺവീനർ ഒ. മുനീർ എന്നിവരെ ഭാരവാഹികളായി യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

RECOMMENDED NEWS

സര്‍ജറി മുടങ്ങി; പ്രതീകാത്മകമായി സര്‍ജനെ നിയമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

സര്‍ജറി മുടങ്ങി; പ്രതീകാത്മകമായി സര്‍ജനെ നിയമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

2 months ago
പൊതുവിദ്യാലയ സംരക്ഷണം നാടിന്റെ ഉത്തരവാദിത്വം: മന്ത്രി മുഹമ്മദ് റിയാസ്

പൊതുവിദ്യാലയ സംരക്ഷണം നാടിന്റെ ഉത്തരവാദിത്വം: മന്ത്രി മുഹമ്മദ് റിയാസ്

2 months ago
റേഷന്‍ സമരം: കടകള്‍ അടച്ചിട്ടാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്ന് ധനമന്ത്രി

റേഷന്‍ സമരം: കടകള്‍ അടച്ചിട്ടാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്ന് ധനമന്ത്രി

4 months ago

റോഡിൽ കുഴഞ്ഞുവീണയാള്‍ക്ക് രക്ഷകനായി; യുവാവിന് അഭിനന്ദനപ്രവാഹം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal