വടകര: കീഴൽ കടത്തനാട് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ 12ന് വടകര ടൗൺഹാളിൽ ഹയർസെക്കന്ററിവിദ്യാർഥികൾക്കായി സൗജന്യ കരിയർ ഓറിയന്റേഷൻ ക്ലാസും മോട്ടിവേഷൻ ക്ലാസും നടത്തുന്നു.
രാവിലെ ഒമ്പതുമണിക്ക് രജിസ്‌ട്രേഷൻ തുടങ്ങും. ഉച്ചയ്ക്ക് ഒന്നര വരെയാണ് ക്ലാസ്. വിദഗ്ധർ ക്ലാസ് നയിക്കും. ഫോൺ : 6282904949. രക്ഷിതാക്കൾക്കും പങ്കെടുക്കാം.