നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയ ഭരണസമിതി നിലവില്‍വന്നു. പ്രസിഡന്റ് പി.സദാനന്ദന്‍ മാനേജരായി ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. ഇ.കെ.രാമകൃഷ്ണന്‍ (വൈസ് പ്രസി.), ഇ.കെ.രാജഗോപാലന്‍ (സെക്ര.),
കോമളവല്ലി (ജോ.സെക്ര.), പി. ഹരി ദാസ്(ഖജാന്‍ജി). ടി.എന്‍.അമ്മിണി, രാജഗോപാലക്കുറുപ്പ്, പങ്കജാക്ഷി, സുധരാജേഷ് എന്നിവര്‍ ഭരണസമിതി അംഗങ്ങളാണ്.
