Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തിരൂരില്‍ നേര്‍ച്ചക്കിടെ ആനയിടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

January 8, 2025
in കേരളം
A A
തിരൂരില്‍ നേര്‍ച്ചക്കിടെ ആനയിടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
Share on FacebookShare on Twitter

തിരൂര്‍: മലപ്പുറം തിരൂര്‍ ബിപി അങ്ങാടി വെട്ടത്ത് പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തൂക്കിയെറിഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് 20 ഓളം പേര്‍ക്കും പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെ ബിപി അങ്ങാടി ജാറം മൈതാനിയിലായിരുന്നു സംഭവം.
തുവ്വക്കാട് പോത്തുന്നൂരില്‍ നിന്നുള്ള വരവ് ജാറം മൈതാനിയിലെത്തിയതിനിടയില്‍ അഞ്ച് ആനകളില്‍ ഒന്ന് ഇടയുകയായിരുന്നു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. മുന്നോട്ടു നീങ്ങിയ ആന ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ തുമ്പിക്കൈയ്യില്‍ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞു. ദൂരെ തെറിച്ച് വീണ ഇയാളെ ഗുരുതര പരിക്കുകളുടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വിരണ്ട ആനയെ രണ്ടര മണിയോടെ പാപ്പാന്‍മാര്‍ തളച്ചു.

RECOMMENDED NEWS

മഞ്ചങ്കാട്ടില്‍ കാവ് പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

മഞ്ചങ്കാട്ടില്‍ കാവ് പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

2 months ago

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

2 months ago
സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കാന്‍ 13 വയസ് പൂര്‍ത്തിയാകണം; വ്യവസ്ഥകള്‍ പുതുക്കി സര്‍ക്കാര്‍

സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കാന്‍ 13 വയസ് പൂര്‍ത്തിയാകണം; വ്യവസ്ഥകള്‍ പുതുക്കി സര്‍ക്കാര്‍

2 months ago
‘വിശ്വമോഹനം’; അയ്യപ്പഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു

‘വിശ്വമോഹനം’; അയ്യപ്പഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal