വടകര: വടകര തെരുവിലെ കൊല്ലോന്റവിട ജാനു (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: സുരേഷ്, രമേശന്‍, ബിജു (ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കോഴിക്കോട് ), സിജു (സബ് ട്രഷറി, കോഴിക്കോട്). മരുമക്കള്‍: ഷൈലജ, സുസ്മിത, സവിത (റബ്ബര്‍ ബോര്‍ഡ്, കോട്ടയം), രമ്യ.