പുറമേരി: പരേതനായ ആനോറേമ്മൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ( കാങ്ങാട്ട് ഇടവന ) മകൻ എ.ബാബു (റിട്ട. റെയിൽവേ-71)
അന്തരിച്ചു. പുറമേരിയിലെ ഹോമിയോ ഡോക്ടറായിരുന്ന ചിറക്കരക്കണ്ടി സി.എച്ച് നാരായണൻ അടിയോടിയുടെ മകള്‍
ശ്രീലതയാണ് ഭാര്യ. മക്കൾ: ശ്രീനാഥ് (അധ്യാപകൻ എംഇടി നാദാപുരം), ശ്രുതി. മരുമക്കള്‍: സുമേഷ് (എയർപോർട്ട്), നിത (ടീച്ചർ പ്രോവിഡൻസ് കല്ലാച്ചി). സഹോദരങ്ങൾ: കമലാക്ഷി ( വാസന്തി) ഇടക്കുടി ഇരിങ്ങണ്ണൂർ, ശോഭന ബാലുശ്ശേരി, ഉഷ പുറമേരി (ടീച്ചർ പ്രോവിഡൻസ് കല്ലാച്ചി), വിനോദ് കുമാർ, പ്രമോദ് കുമാർ (സംഗീത അധ്യാപകൻ), പരേതരായ ഗോപി (ആനോറേമ്മൽ), സത്യനാഥൻ, ഗംഗാധരൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ ഒമ്പതിന്