കുറ്റ്യാടി: കുണ്ടുതോട് വെട്ടിക്കുഴി സെബാസ്റ്റ്യന്‍ (കുട്ടപ്പന്‍-82) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: ജോയി, ഡെന്നി, ബെന്നി, ഡാലിയ, ഷൈല. മരുമക്കള്‍: റെജി, റിന്‍സി, ഗീത. സംസ്‌കാരം ബുധന്‍ 9 ന് കണ്ടുതോട് സെന്റ് ജോസഫ് പള്ളിയില്‍.
© 2024 vatakara varthakal