വട്ടോളി: ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി കുന്നുമ്മല്‍ ബിആര്‍സി ആരംഭിച്ച ഡയപ്പര്‍ ബാങ്ക് സമഗ്ര ശിഷാ ജില്ലാ പ്രോഗ്രാം
ഓഫിസര്‍ പി.എന്‍.അജയന്‍ ഉദ്ഘാടനം ചെയ്തു.

ബി.പി.സി. പവിത്രന്‍ അധ്യക്ഷത ഹിച്ചു. ടി.ഐ.ഷെബി പദ്ധതി വിശദീകരിച്ചു. എഇഒ പി.എം. അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയായി. കെ.പി.ദിനേശന്‍, എ.റഷീദ്, വി.പി. ശ്രീജ, കെ.കെ.ബാബു, വി.പി. ദീപേഷ്, ടി.പി. വിശ്വനാഥന്‍, പ്രയ്‌സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ട്രെനിയര്‍ കെ.പി. ബിജു സ്വാഗതം ചെയ്തു. ബിആര്‍സി പരിധിയിലെ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഡയപ്പര്‍ ബാങ്കിന് തുടക്കം കുറിച്ചിരിക്കുന്നത്.