കുനിങ്ങാട് : പരേതനായ രാമത്ത് രാമചന്ദ്ര കുറുപ്പിൻ്റെ ഭാര്യ ശാന്തകുമാരി അമ്മ (74) അന്തരിച്ചു. മക്കൾ: ബിന്ദു (അധ്യാപിക നാറാത്ത് യു പി സ്കൂൾ), സിന്ധു (അധ്യാപിക ആർഎസി സ്കൂൾ കടമേരി), ശ്രീജ (അധ്യാപിക സെൻ്റ് തെരേസാസ് സ്കൂൾ കണ്ണൂർ), അജയ് (അഡ്വക്കറ്റ് & നോട്ടറി പബ്ലിക്ക് വടകര).
മരുമക്കൾ: ജയപ്രകാശൻ (റിട്ടയേർഡ് അധ്യാപകൻ കൊയിലാണ്ടി), മുരളിധരൻ (ഏജീസ് ഓഫീസ് കോഴിക്കോട്), സുനിൽകുമാർ (ബിസിനസ് കോഴിക്കോട്), ഷിജി (അധ്യാപിക ജിഎച്ച് എസ് എസ് കല്ലാച്ചി).
സഹോദരങ്ങൾ: സരോജിനി അമ്മ, വേണുഗോപാൽ, അരവിന്ദാക്ഷൻ, ഹരിദാസൻ. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ .