വള്ള്യാട്: വാഴേരി പൊക്കി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ജാനു, രമ, രാമകൃഷ്ണന്‍, പത്മജ. മരുമക്കള്‍:
നാരായണന്‍ (കുറുന്തോടി), കുഞ്ഞിരാമന്‍ മ്രംഗലാട്), ബിന്ദു (ആയഞ്ചേരി), പരേതനായ ഭാസ്‌കരന്‍ (പുറമേരി). സഹോദരങ്ങള്‍: ചാത്തു, നാണു, ഗോപാലന്‍, പരേതരായ കുഞ്ഞിരാമന്‍, കണ്ണന്‍, പൊക്കന്‍, കുമാരന്‍.
