<strong>കുറ്റ്യാടി:</strong> അടുക്കത്ത് തോലാനിക്കല്‍ ജിജി മാത്യു (55) അന്തരിച്ചു. ഭര്‍ത്താവ്: ജിമ്മി ജോസഫ്. മക്കള്‍: ജീവ, ജോമി, ജോയല്‍ (വിദ്യാര്‍ഥികള്‍). <img class="size-full wp-image-17691 aligncenter" src="http://vatakaravarthakal.in/wp-content/uploads/2025/01/concrete-cutting.jpg" alt="" width="394" height="600" />