Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഹിന്ദിയില്‍ വിജയത്തിളക്കവുമായി നിമ ഫാത്തിമ

January 6, 2025
in സാംസ്‌കാരികം
A A
ഹിന്ദിയില്‍ വിജയത്തിളക്കവുമായി നിമ ഫാത്തിമ
Share on FacebookShare on Twitter

വട്ടോളി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്എസ്എസ് ഹിന്ദി കവിതാ രചനയില്‍ എ ഗ്രേഡ് നേടി വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി പി.പി.നിമ ഫാത്തിമ. പ്ലസ്ടു വിദ്യാര്‍ഥിനിയായ നിമ കുന്നുമ്മലിലെ കര്‍ഷകനായ മുഹമ്മദിന്റെയും കുറ്റ്യാടി എംഐയുപി സ്‌കൂള്‍ അധ്യാപിക നാദിയയുടെയും മകളാണ്. അനന്തപുരിലെ ‘രാമപുരം പുഴ – വേദിയില്‍ പ്രവാഹ് എന്ന വിഷയത്തില്‍ കവിത കുറിച്ച നിമ ജില്ലയക്കും വട്ടോളിക്കും അഭിമാനമായി.
-ആനന്ദന്‍ എലിയാറ

 

RECOMMENDED NEWS

പൊതുവിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടത് നാടിന്റ ആവശ്യം: ഷാഫി പറമ്പില്‍ എംപി

4 months ago
വിവാഹാഭരണങ്ങളുടെ ബ്രൈഡല്‍ ജ്വല്ലറി ഷോ; മലബാര്‍ ഗോള്‍ഡില്‍ നാളെ തുടക്കം

വിവാഹാഭരണങ്ങളുടെ ബ്രൈഡല്‍ ജ്വല്ലറി ഷോ; മലബാര്‍ ഗോള്‍ഡില്‍ നാളെ തുടക്കം

1 month ago
മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു

മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു

3 months ago
അമ്പലക്കുളങ്ങ ക്ഷേത്രം സാംസ്‌കാരിക സമ്മേളനം

അമ്പലക്കുളങ്ങ ക്ഷേത്രം സാംസ്‌കാരിക സമ്മേളനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal