വടകര : താഴെ അങ്ങാടി പരേതരായ ചോയി മാടത്തുമ്മൽ അബ്ദുറഹിമാൻ, മറിയ എന്നിവരുടെ മകൻ പെരിങ്ങാടി വയലിൽ ഹംസ (58) അന്തരിച്ചു.
ഭാര്യ: മുക്കോലക്കൽ സഫീറ. മക്കൾ: ബാഫിറ, നാദിറ, മുഹമ്മദ് മുസ്തഫ (വിദ്യർഥി ബഗ്ലൂർ). ജാമാതാക്കൾ: ഷമീർ (പൂക്കോത്ത്), ജുനൈദ് (വടകര).