പയ്യോളി: തച്ചന്‍കുന്ന് ഭാവന വായനശാല & ഗ്രന്ഥാലയം എം.ടി.വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
വടക്കയില്‍ ഷഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മാതാണ്ടി അശോകന്‍ എംടി അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രന്‍ തോട്ടത്തില്‍ സ്വാഗതവും ജോഷി.കെ.കെ നന്ദിയും പറഞ്ഞു.