Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെ.പി.സുരേന്ദ്രന്‍ പുരസ്‌കാരം രാജാറാം തൈപ്പള്ളിക്ക് സമര്‍പിച്ചു

January 6, 2025
in പ്രാദേശികം, സാംസ്‌കാരികം
A A
കെ.പി.സുരേന്ദ്രന്‍ പുരസ്‌കാരം രാജാറാം തൈപ്പള്ളിക്ക് സമര്‍പിച്ചു
Share on FacebookShare on Twitter

ഒഞ്ചിയം : നോവലിസ്റ്റും സംവിധായകനുമായ കെ.പി.സുരേന്ദ്രന്റെ സ്മരണാര്‍ഥം കടത്തനാട് റിസര്‍ച്ച് സെന്റര്‍ & റഫറന്‍സ് ലൈബ്രറി ഏര്‍പ്പെടുത്തിയ പുരസ്‌കാരം രാജാറാം തൈപ്പള്ളിക്ക് സമര്‍പിച്ചു. ഗായകനും സംസ്‌കാരിക പ്രവര്‍ത്തകനുമായ വി. ടി മുരളി പുരസ്‌കാരദാനം നിര്‍വഹിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജാറാം തൈപ്പള്ളി എഴുതിയ ‘മണ്ടോടിക്കണ്ണന്‍ സമരജീവിതം ‘ എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കെ.പി.സുരേന്ദ്രന്‍ സ്മൃതി ദിനമായ ജനുവരി 6ന് മടപ്പള്ളി ഗവ. കോളേജ് പരിസരത്ത് ചേര്‍ന്ന പരിപാടിയില്‍ കെ.എം.സത്യന്‍ അധ്യക്ഷനായി. ഡോ. പി.പി.ഷാജു റിപ്പോര്‍ട്ട് അവതരിച്ചു. പുരസ്‌കാരനിര്‍ണയജൂറി അംഗം ഡോ. പി കെ സഭിത്ത് പുസ്തക നിരൂപണം നടത്തി. വി പി ഗോപാലകൃഷ്ണന്‍, പി പി രാജന്‍, കെ അശോകന്‍ കെ. എം പവിത്രന്‍, സജീവന്‍ ചോറോട്, വി. പി പ്രഭാകരന്‍,രാമാനുജന്‍ തൈപ്പള്ളി, എം എം രാജന്‍, എം. കെ വസന്തന്‍ എന്നിവര്‍ സംസാരിച്ചു. നിധിന്‍.ജെ സ്വാഗതവും അക്ഷയ്കുമാര്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

മുക്കാളി കുന്നുമ്മല്‍ എം.വി.ശാന്ത അന്തരിച്ചു

മുക്കാളി കുന്നുമ്മല്‍ എം.വി.ശാന്ത അന്തരിച്ചു

2 months ago

സിപിഎമ്മിന് 47 അംഗ ജില്ലാ കമ്മിറ്റി; 13 പുതുമുഖങ്ങള്‍

4 months ago
റഷ്യന്‍ സംഘത്തിന് 10 ന് വടകരയില്‍ അനുമോദനം

റഷ്യന്‍ സംഘത്തിന് 10 ന് വടകരയില്‍ അനുമോദനം

2 months ago
യുവ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം: പ്രതി ബെയ്‌ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ വിലക്ക്‌

ജൂ​​നി​യ​ർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേ​​സ്: സീ​നി​യ​ർ പി​ടി​യി​ല്‍

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal