Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

January 5, 2025
in കേരളം
A A
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു
Share on FacebookShare on Twitter

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കരുളായി വനമേഖലയില്‍ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ എത്തിയാണ് പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രണം ഉണ്ടായത്. മണിയുടെ കൈയില്‍ ഉണ്ടായിരുന്ന കുട്ടി തെറിച്ചു വീണു. കൂടെയുണ്ടായിരുന്നവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

RECOMMENDED NEWS

ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്നു പ്രവചനം

4 months ago

പാലിയേറ്റീവ് ദിനത്തിൽ ഹോംകെയർ ഉപകരണങ്ങൾ വിതരണം ചെയ്തു.

5 months ago
മദ്യപാനത്തിനിടെ തര്‍ക്കം; പയ്യന്നൂര്‍ സ്വദേശി കുത്തേറ്റു മരിച്ചു

മദ്യപാനത്തിനിടെ തര്‍ക്കം; പയ്യന്നൂര്‍ സ്വദേശി കുത്തേറ്റു മരിച്ചു

4 months ago
മാസപ്പിറവി കണ്ടു; നാളെ മുതല്‍ പുണ്യങ്ങളുടെ പൂക്കാലം

മാ​സ​പ്പി​റ​വി ക​ണ്ടു; സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal