Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കണം’

January 5, 2025
in പ്രാദേശികം
A A
‘തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കണം’
Share on FacebookShare on Twitter

വട്ടോളി: കേന്ദ്ര ഗവണ്മെന്റിന്റെ മോട്ടോര്‍ നിയമവുമായി ബന്ധപ്പെട്ട തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) കക്കട്ട് സെക്ഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. സന്തോഷ് പതാകളയര്‍ത്തി. സെക്രട്ടി കെ.അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് ബാലകൃഷ്ണന്‍, സെക്രട്ടറി സജിത്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ട് രവീന്ദ്രന്‍ പാട്ടിക്കുനി, സെക്രട്ടറി – ശേഖരന്‍ വി.വി, ഖജാന്‍ജി അശോകന്‍ കെ എന്നിവരെ തെരഞ്ഞെടുത്തു.

RECOMMENDED NEWS

പാലയാട് തെയ്യുള്ളതില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറ മഹോത്സവം 2 മുതല്‍

പാലയാട് തെയ്യുള്ളതില്‍ കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറ മഹോത്സവം 2 മുതല്‍

4 months ago
മൊയിലോത്തറ പി.ടി.ബാലന്‍ അന്തരിച്ചു

മൊയിലോത്തറ പി.ടി.ബാലന്‍ അന്തരിച്ചു

5 months ago

‘ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണം ; വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

4 months ago
ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

ഷൈന്‍ ടോം ചാക്കോ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal