കുറ്റ്യാടി: നിട്ടൂര്‍ പൂക്കോട്ടുപൊയില്‍ താമസിക്കും ചിറ്റാരിക്കല്‍ കദീശ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നരിക്കോട്ട് കുഞ്ഞബ്ദുല്ല. മക്കള്‍: ആയിഷ, സൂപ്പി, സാറ, സുലൈഖ, റംല. മരുമക്കള്‍: അമ്മദ്, റാബിയ, മമ്മി, അബ്ദുല്ല, മൊയ്തു. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മദ്, മൊയ്തു, മമ്മി ,കുഞ്ഞായിഷ, അന്ത്രു, കുഞ്ഞബ്ദുല്ല, ഹസൈനാര്‍ .