Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

അരിക്കുളം ദ്വാരകയില്‍ ദേവകി ബ്രാഹ്‌മണി അമ്മ അന്തരിച്ചു

January 5, 2025
in ചരമം
A A
അരിക്കുളം ദ്വാരകയില്‍ ദേവകി ബ്രാഹ്‌മണി അമ്മ അന്തരിച്ചു
Share on FacebookShare on Twitter

കൊയിലാണ്ടി: അരിക്കുളം പുതിയടത്ത് തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിന് സമീപം ദ്വാരകയില്‍ ദേവകി ബ്രാഹ്‌മണി അമ്മ (റിട്ട. ഹെഡ് ക്ലാര്‍ക്ക്, പുറമേരി ഗ്രാമ പഞ്ചായത്ത്-79) അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ മേലെ നെടുങ്ങാട്ട് വി കെ കേശവന്‍ നമ്പീശന്‍. മക്കള്‍: മുരളീധരന്‍ (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് കോഴിക്കോട്), ശശിധരന്‍ (പൊന്നു ഇലക്ട്രോണിക്‌സ് മേപ്പയൂര്‍), ശൈലജ, മധുസൂദനന്‍ (നക്‌സ് ടെക് കമ്പ്യൂട്ടേഴ്സ് കോഴിക്കോട്). മരുമക്കള്‍ : ഗീത (റിട്ട. ടീച്ചര്‍), ശ്രീജ (പേരാവൂര്‍), രാജന്‍ (റിട്ട. മില്‍മ കണ്ണൂര്‍ ), രമാദേവി.

RECOMMENDED NEWS

മുയിപ്പോത്ത് മുണ്ടോത്ത് ഇല്ലത്ത് മാധവന്‍ നമ്പൂതിരി അന്തരിച്ചു

മുയിപ്പോത്ത് മുണ്ടോത്ത് ഇല്ലത്ത് മാധവന്‍ നമ്പൂതിരി അന്തരിച്ചു

5 months ago
മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവല്‍കരണവും നടത്തി

മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവല്‍കരണവും നടത്തി

3 months ago
ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്, നാദാപുരം റോഡ് റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിച്ചു

ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്, നാദാപുരം റോഡ് റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിച്ചു

1 month ago
ഉണ്ണിമാങ്ങകള്‍ കൊഴിഞ്ഞു തീരുന്നു; ഓളോറിന്റെ നാട്ടില്‍ നിരാശ പടരുന്നു

ഉണ്ണിമാങ്ങകള്‍ കൊഴിഞ്ഞു തീരുന്നു; ഓളോറിന്റെ നാട്ടില്‍ നിരാശ പടരുന്നു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal