Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി തുടങ്ങി

January 5, 2025
in പ്രാദേശികം
A A
ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി തുടങ്ങി
Share on FacebookShare on Twitter

വാണിമേൽ: ഭൂമിവാതുക്കൽ ടൗണിൽ പേരോട് എംഐഎം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിൻറെ നേതൃത്വത്തിൽ ആരംഭിച്ച സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം ഷാഫി പറമ്പിൽ എംപിനിർവ്വഹിച്ചു.

ഭൂമിവാതുക്കൽ ടൗണിലെ വിവിധ ഭാഗങ്ങളിൽ ആദ്യ ഘട്ടത്തിൽ പൂച്ചെടികൾ സ്ഥാപിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വാർഡ് മെമ്പർമാരായ അനസ് നങ്ങാണ്ടിയുടെയും വി.കെ. മൂസയുടെയും സഹകരണത്തോടെ പേരോട് സ്കൂൾ എൻഎസ് എസിൻ്റ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ്  പി. സുരയ്യ അധ്യക്ഷയായി.സ്കൂൾ പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല, പിടിഎ പ്രസിഡൻ്റ്  പി. കെ. മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ, അർബൺ ബാങ്ക് ചെയർമാൻ എം.കെ.അഷ്റഫ്, പി. റഫീഖ്, സുബൈർ തോട്ടക്കാട്ട്, എ.ടി. റഹൂഫ് ,ഒ. സഫിയ, മാണിക്കോത്ത് സൗദ,അസീസ് ആര്യമ്പത്ത്, കെ . കെ. നവാസ്,കയമക്കണ്ടി അമ്മദ് ഹാജി, കവൂർ ജലീൽ, എം.പി.ഷർമിന, മഹ്റിഷ് റിയാസ്, സിദാൻ, സിനാൻ തുടങ്ങിയവർ സാംസാരിച്ചു.

RECOMMENDED NEWS

കുമ്മങ്കോട് കെ.ടി.കെ.കണ്ണൻ അന്തരിച്ചു

കുമ്മങ്കോട് കെ.ടി.കെ.കണ്ണൻ അന്തരിച്ചു

4 months ago
താന്ത്രികവിദ്യ: അവധിക്കാല പഠന ക്യാമ്പ് തുടങ്ങി

താന്ത്രികവിദ്യ: അവധിക്കാല പഠന ക്യാമ്പ് തുടങ്ങി

3 weeks ago

അസർബെെജാൻ വിമാനം തകർന്നുവീണ സംഭവം: ക്ഷമ ചോദിച്ച്‌ പുട്ടിൻ

5 months ago

മുയിപ്പോത്ത് മരുതിയാട്ട് ലീല അമ്മ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal