Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തിരിതെളിഞ്ഞു; തലസ്ഥാനത്ത് കലോത്സവ മേളം

January 4, 2025
in കേരളം, സാംസ്‌കാരികം
A A
തിരിതെളിഞ്ഞു; തലസ്ഥാനത്ത് കലോത്സവ മേളം
Share on FacebookShare on Twitter

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എംടി നിള’യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. നദികളുടെ പേരിലുള്ള 25 വേദിയിലായി നടക്കുന്ന കലോത്സവത്തില്‍ പതിനയ്യായിരത്തോളംപേര്‍ മാറ്റുരയ്ക്കും.
എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്രകലാരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സരവേദികളിലെത്തും. തിരുവനന്തപുരം എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴ് കൗണ്ടറുകളിലായി 14 ജില്ലകള്‍ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. പുത്തരിക്കണ്ടത്തെ ഊട്ടുപുരയില്‍ ഒരേ സമയം നാലായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാം.

 

RECOMMENDED NEWS

ചോറോട് രാമത്ത് കാവില്‍ കളിയാട്ടം കൊടിയേറി; ഇനി ഏഴ് വരെ ഉത്സവമേളം

ചോറോട് രാമത്ത് കാവില്‍ കളിയാട്ടം കൊടിയേറി; ഇനി ഏഴ് വരെ ഉത്സവമേളം

3 months ago
മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി റദ്ദ് ചെയ്യരുത്; വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ

മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി റദ്ദ് ചെയ്യരുത്; വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ

4 months ago
1982 എസ്എസ്എല്‍സി ബാച്ച് സംഗമം ഹൃദ്യമായി

1982 എസ്എസ്എല്‍സി ബാച്ച് സംഗമം ഹൃദ്യമായി

3 weeks ago
കുരുന്നു ചുണ്ടുകളില്‍ പുഞ്ചിരി നിറച്ച് അംഗന്‍വാടി പ്രവേശനോത്സവം

കുരുന്നു ചുണ്ടുകളില്‍ പുഞ്ചിരി നിറച്ച് അംഗന്‍വാടി പ്രവേശനോത്സവം

4 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal