വട്ടോളി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കന്നട പദ്യംചൊല്ലലില്‍ എ ഗ്രേഡ് കരസ്ഥമാക്കി വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ 9-ാം തരം വിദ്യാര്‍ഥിനി നൈതിക ആര്‍. കരുത്തു തെളിയിച്ചു. കന്നട പദ്യത്തിലും തമിഴ് പദ്യംചൊല്ലലിലും
കോഴിക്കോട് നടന്ന ജില്ലാ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ നൈതിക അനന്ത പുരിയിലും വിജയക്കൊടി പാറിച്ചു. കക്കട്ടിലെ കുട്ടന്‍വേലിക്കാത്ത് രതീപ്-നിത ദമ്പതിമാരുടെ മകളാണ് നൈതിക ആര്‍.
-ആനന്ദന്‍ എലിയാറ

-ആനന്ദന്‍ എലിയാറ