Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

രാഷ്ട്രീയ മഹിളാ ജനതാദള്‍ ക്യാമ്പ് നാളെ പാതിരിപ്പറ്റയില്‍

January 4, 2025
in പ്രാദേശികം
A A
രാഷ്ട്രീയ മഹിളാ ജനതാദള്‍ ക്യാമ്പ് നാളെ പാതിരിപ്പറ്റയില്‍
Share on FacebookShare on Twitter

കുറ്റ്യാടി: രാഷ്ട്രീയ മഹിളാ ജനതാദള്‍ കുറ്റ്യാടി നിയോജക മണ്ഡലം ക്യാമ്പ് നാളെ (ഞായര്‍) പാതിരിപ്പറ്റയില്‍ നടക്കും. പ്രത്യേകം സജ്ജമാക്കുന്ന എം.പി. നാണിയമ്മ നഗറില്‍ കാലത്ത് 10 മണിക്ക് ആര്‍ജെഡി അഖിലേന്ത്യാ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ മഹിളാ ജനതാദള്‍ ജില്ലാ പ്രസിഡണ്ട് പി.സി.റിഷാകുമാരി മുഖ്യ പ്രഭാഷണം നടത്തും. ആര്‍ജെഡിയുടെയും മഹിളാ ജനതാദളിന്റെയും നേതാക്കള്‍ പങ്കെടുക്കും. പഠന ക്ലാസിനും സംഘടനാ പ്രവര്‍ത്തന രൂപരേഖയിലുള്ള ചര്‍ച്ചകള്‍ക്കും ശേഷം ക്യാമ്പിന്റെ സമാപനസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഒരുക്കം പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാന്‍ നീലിയോട്ട് നാണുവും ജനറല്‍ കണ്‍വീനര്‍ എം.പി. പുഷ്പയും അറിയിച്ചു.

 

RECOMMENDED NEWS

കുറിഞ്ഞാലിയോട് പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകം; തടയാന്‍ നടപടി വേണമെന്ന് സിപിഐ

5 months ago
2026ഓടെ നവകേരളം ലക്ഷ്യം: മുഖ്യമന്ത്രി

2026ഓടെ നവകേരളം ലക്ഷ്യം: മുഖ്യമന്ത്രി

4 weeks ago
കളിക്കളങ്ങളൊരുക്കാന്‍ പദ്ധതി വേണം: ദര്‍ശന കലാകായിക സമിതി

കളിക്കളങ്ങളൊരുക്കാന്‍ പദ്ധതി വേണം: ദര്‍ശന കലാകായിക സമിതി

2 months ago
ലഹരിക്കെതിരെ പോരാടാന്‍ നാട് കൈകോര്‍ക്കുന്നു; മന്തരത്തൂരില്‍ താക്കീതായി ജാഗ്രതാ പരേഡ്

ലഹരിക്കെതിരെ പോരാടാന്‍ നാട് കൈകോര്‍ക്കുന്നു; മന്തരത്തൂരില്‍ താക്കീതായി ജാഗ്രതാ പരേഡ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal