Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പൊതുപ്രവര്‍ത്തന ശൈലി അടിമുടി മാറണം: കെ.ലോഹ്യ

January 4, 2025
in പ്രാദേശികം
A A
പൊതുപ്രവര്‍ത്തന ശൈലി അടിമുടി മാറണം: കെ.ലോഹ്യ
Share on FacebookShare on Twitter

മണിയൂര്‍: ഇന്നത്തെ പൊതുപ്രവര്‍ത്തന ശൈലിയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി പഴയ ശൈലിയിലേക്ക് വന്നാലെ പൊതുജനത്തിനിടയില്‍ അംഗീകാരം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ആര്‍ജെഡി. സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ അഭിപ്രായപ്പെട്ടു. പൊതു ജനത്തെ ഗൗനിക്കാതെയുള്ള രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് ഇന്ന് കാണുന്ന മൂല്യച്യുതിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എളമ്പിലാട്ടെ സോഷ്യലിസ്റ്റ് നേതാവായിരുന്ന ടി.ടി.മൂസയുടെ പതിനേഴാമത് ചരമ വാര്‍ഷികദിനത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും അംഗീകാരം നേടിയെടുത്ത ടി.ടി.മൂസയെ പോലുള്ള പൊതുപ്രവര്‍ത്തകരുടെ ശൈലി നാം പിന്‍ തുടരേണ്ടതുണ്ടെന്നും ലോഹ്യ പറഞ്ഞു.
ടി.എന്‍. മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.കുഞ്ഞിരാമന്‍, ഒ.പി.ചന്ദ്രന്‍, സി.വിനോദന്‍, കെ.കെ.ബാബു, വി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

തോടന്നൂര്‍ സബ് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

2 months ago

കിഴൂര്‍ കുന്നുമ്മല്‍ താഴെ വള്ളില്‍ കല്യാണി അന്തരിച്ചു

5 months ago
സാഹിത്യ രചനകള്‍ യഥാര്‍ഥ മനുഷ്യനെ കണ്ടെത്തുന്നു: വീരാന്‍കുട്ടി

സാഹിത്യ രചനകള്‍ യഥാര്‍ഥ മനുഷ്യനെ കണ്ടെത്തുന്നു: വീരാന്‍കുട്ടി

2 months ago
സിന്തറ്റിക് ലഹരിക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു

സിന്തറ്റിക് ലഹരിക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal