വടകര: റെഡ്‌ക്രോസുമായി സഹകരിച്ചു പൊതുസേവന മേഖലയില്‍ നിരവധി ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് വടകര
ടൗണ്‍ ജേസിസ് മുന്‍ പ്രസിഡന്റ് രഞ്ജീവ് കുറുപ്പിന് ദേശീയ അവാര്‍ഡ്. ജെസിഐ അലൂംമ്‌നി ക്ലബ് ഹൈദരാബാദില്‍ നടത്തിയ ദേശീയ സമ്മേളനത്തില്‍ ദേശീയ ചെയര്‍മാന്‍ അന്‍പഴകന്‍ അവാര്‍ഡ് സമ്മാനിച്ചു.
ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് നല്‍കി മനഷ്യനെ പെട്ടെന്ന് രക്ഷപ്പെടുത്താന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന വ്യത്യസ്തമായ പരിശീലന പരിപാടിക്കായിരുന്നു മുന്‍ഗണന നല്‍കിയത്. യോഗ, ഓണ്‍ലൈന്‍ ആരോഗ്യം ക്ലാസ്സ് എന്നിവയാണ് മറ്റു പരിപാടികള്‍.
ചോമ്പാല സ്വദേശിയായ രഞ്ജീവ് കുറുപ്പ് റെഡ് ക്രോസ് കോഴിക്കോട് ജില്ലാ ട്രഷററും വടകര റോട്ടറി, ഓയിസ്‌ക എന്നീ
സംഘടനകളില്‍ അംഗവുമാണ്.