അരൂര്‍: കാക്കുനിയിലെ പുത്തന്‍പുരയില്‍ നാരായണി അമ്മ (94 )അന്തരിച്ചു. സംസ്‌കാരം ഞായര്‍ രാവിലെ 10 ന് വീട്ടുവളപ്പില്‍.
ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: സത്യന്‍, വിജയന്‍ (രണ്ടു പേരും റിട്ട: അധ്യാപകര്‍ ചേരാപുരം യുപി),
ശൈലജ, സുമതി, മിനി (അധ്യാപിക സിറാജുല്‍ ഹുദ കുറ്റ്യാടി). മരുമക്കള്‍: രൂപ കല്ലുമ്പുറം, നിഷ, കുഞ്ഞി ശങ്കരന്‍ (റിട്ട.ആര്‍മി), മണികണ്ഠന്‍ തോലേരി (റിട്ട: അധ്യാപകന്‍ ചേരാപുരം യുപി), ഗോപിനാഥന്‍ (റിട്ട. ആര്‍മി). സഹോദരങ്ങള്‍: പരേതരായ ഗോപാലക്കുറുപ്പ്, കുഞ്ഞി കേളു കുറുപ്പ്.