Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെ.പി.സുരേന്ദ്രൻ പുരസ്കാരം രാജാറാം തൈപ്പള്ളിക്ക്

January 4, 2025
in പ്രാദേശികം
A A
കെ.പി.സുരേന്ദ്രൻ പുരസ്കാരം രാജാറാം തൈപ്പള്ളിക്ക്
Share on FacebookShare on Twitter

വടകര: എഴുത്തുകാരനും സംവിധായകനുമായിരുന്ന കെ .പി.സുരേന്ദ്രൻ മാസ്റ്ററുടെ സ്മരണക്കായി കടത്തനാട് റിസർച്ച് സെന്റർ ഏർപ്പെടുത്തിയ പുരസ്കാരത്തിന് രാജാറാം തൈപ്പള്ളിയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.

10001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം ജനുവരി ആറിന് മടപ്പള്ളി .ഗവ. കോളജിന് സമീപം നടക്കുന്ന ചടങ്ങിൽ വി.ടി.മുരളി സമ്മാനിക്കും.

ഒഞ്ചിയം സ്വദേശിയും അധ്യാപകനും സാംസ്കാരിക പൊതു പ്രവർത്തകനുമായ രാജാറാം തൈപ്പള്ളിയുടെ ‘മണ്ടോടി കണ്ണൻ സമര ജീവിതം’ എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്.

ഡോ. പി.കെ.സഭിത്ത്, പ്രൊഫ. ടി.വി.ശ്രീകുമാർ, ഡോ. ഷീനാ ജോസഫ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. വാർത്താ സമ്മേളനത്തിൽ ഡോ. പി.കെ.സഭിത്ത്, ജെ. നിധിൻ, ഡോ. പി.പി.ഷാജു, കെ.പി.ദിലു, അക്ഷയ് കുമാർ എന്നിവർ പങ്കെടുത്തു.

RECOMMENDED NEWS

മൂടാടിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മൂടാടിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

2 months ago
സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

4 months ago
തൃശൂര്‍ കൊലപാതകം: പ്രതിയെ ഓടിച്ചിട്ട് പിടികൂടി

തൃശൂര്‍ കൊലപാതകം: പ്രതിയെ ഓടിച്ചിട്ട് പിടികൂടി

3 months ago

ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ എതിർപ്പുമായി കേരളവും

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal