കുറ്റ്യാടി: മരുതോങ്കര മാവുള്ള പറമ്പില്‍ കെ.എസ്.ഗോപാലന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: അശോകന്‍, സുരേന്ദ്രന്‍, അജിത്ത് കുമാര്‍, രാജു, രജീഷ്. മരുമക്കള്‍: ശ്രീജ, രാജശ്രി, സുനിത, സുജാത. സഞ്ചയനം: ചൊവ്വാഴ്ച.
© 2024 vatakara varthakal