Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഡാന്‍സ്; ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ നല്‍കിയത് അഞ്ച് ലക്ഷം രൂപ

January 4, 2025
in കേരളം
A A
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഡാന്‍സ്; ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ നല്‍കിയത് അഞ്ച് ലക്ഷം രൂപ
Share on FacebookShare on Twitter

തിരുവനന്തപുരം: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തി പൊലീസ്.

ദിവ്യ ഉണ്ണിക്കു കൂടുതല്‍ തുക നല്‍കിയോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു.

പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്താനും സാധ്യതയുണ്ട്.

RECOMMENDED NEWS

സാഹസ് യാത്രക്ക് മണിയൂരില്‍ സ്വീകരണം നല്‍കി

സാഹസ് യാത്രക്ക് മണിയൂരില്‍ സ്വീകരണം നല്‍കി

1 month ago
തുഞ്ചന്‍ ലൈബ്രറിയില്‍ പിഎസ്‌സി പരിശീലനം തുടങ്ങി

തുഞ്ചന്‍ ലൈബ്രറിയില്‍ പിഎസ്‌സി പരിശീലനം തുടങ്ങി

4 months ago

കോട്ടപ്പള്ളിയില്‍ സര്‍വകക്ഷി അനുശോചനം

5 months ago
റാഗിംഗ് ക്രൂരത: നഴ്‌സിംഗ് കോളജ് പ്രിൻസിപ്പലിനെയും അസി. പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു

റാഗിംഗ് ക്രൂരത: നഴ്‌സിംഗ് കോളജ് പ്രിൻസിപ്പലിനെയും അസി. പ്രൊഫസറെയും സസ്‌പെൻഡ് ചെയ്തു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal