Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വലിച്ചെറിയൽ വിരുദ്ധ വാരാചരണം: ആയഞ്ചേരി 12-ാം വാർഡിൽ നിർവഹണ സമിതിയായി

January 4, 2025
in പ്രാദേശികം
A A
വലിച്ചെറിയൽ വിരുദ്ധ വാരാചരണം: ആയഞ്ചേരി 12-ാം വാർഡിൽ നിർവഹണ സമിതിയായി
Share on FacebookShare on Twitter

ആയഞ്ചേരി : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് 12-ാം വാർഡിൽ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. കെവി പിടിക, മാക്കം മുക്ക്, ആയഞ്ചേരി തെരു എന്നിവിടങ്ങളിൽ ജനകീയ സമിതികൾ രൂപീകരിക്കാനും ബിന്നുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

വാർഡിലെ സ്കൂൾ, അംഗൻവാടി, സഹകരണ ബാങ്ക് എന്നിവ ജനുവരി 7 ന് വലിച്ചെറിയൽ വിമുക്ത സ്ഥാപനമായി പ്രഖ്യാപിക്കും. ജനുവരി 20 ന് ബോധവൽക്കരണ ക്ലാസും പ്രചരണപ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര സി, കുടുബശ്രീ സിഡിഎസ്സ് അംഗം പി. നിഷ, ആശാ വർക്കർ ചന്ദ്രി, അംഗൻവാടി വർക്കർ ജസീറ, ജെപിഎച്ച് എൻ. ജയമോൾ ,എം. ശ്രീനാഥ് ഹരിത കർമ്മസേനാഗം കെ.ഷിജില , ടി. ഫസീല, കെ.വി. രാജിഷ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ചെയർമാനും ജെഎച്ച്ഐ  സി. ഇന്ദിര കൺവീനറുമായി നിർവ്വഹണ സമിതി രൂപീകരിച്ചു.

RECOMMENDED NEWS

പഹല്‍ഗാം ആക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവ്’; ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി

പഹല്‍ഗാം ആക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവ്’; ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി

1 month ago
കോണ്‍ഗ്രസിന് ഉണര്‍വേകി മഹാത്മാഗാന്ധി കുടുംബ സംഗമം

കോണ്‍ഗ്രസിന് ഉണര്‍വേകി മഹാത്മാഗാന്ധി കുടുംബ സംഗമം

4 weeks ago
ചേന്ദമംഗലം റോഡ് അടച്ച വിഷയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീഴ്ച മറച്ചുവെക്കാന്‍ പാഴ്ശ്രമമെന്ന് കോണ്‍ഗ്രസ്

ചേന്ദമംഗലം റോഡ് അടച്ച വിഷയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീഴ്ച മറച്ചുവെക്കാന്‍ പാഴ്ശ്രമമെന്ന് കോണ്‍ഗ്രസ്

2 months ago
സൗത്ത് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മത്സരം: കൊയിലാണ്ടി സ്വദേശിക്ക് വിജയത്തിളക്കം

സൗത്ത് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മത്സരം: കൊയിലാണ്ടി സ്വദേശിക്ക് വിജയത്തിളക്കം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal