Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

പഴങ്കാവ് വൈദ്യരവിടെ രാജൻ അന്തരിച്ചു

January 3, 2025
in ചരമം
A A
പഴങ്കാവ് വൈദ്യരവിടെ രാജൻ അന്തരിച്ചു
Share on FacebookShare on Twitter

വടകര: പഴങ്കാവ് കോയിത്തട്ട പൊയിൽ വൈദ്യരവിടെ രാജൻ (69-റിട്ട. കോ-ഓപ്പറേറ്റീവ് കൺസ്യുമർ സ്റ്റോർ വടകര) അന്തരിച്ചു. ഭാര്യ: ജലജ ടി.വി.( ആധാരമെഴുത്ത് വടകര). മക്കൾ: കീർത്തന (പോസ്റ്റ് ഓഫീസ് – നാദാപുരം), പരേതനായ ശ്യാംജിത്ത്.

മരുമകൻ: വിനീഷ് മുയി പ്പോത്ത് ( സിപിഎം വിയ്യഞ്ചിറ ബ്രാഞ്ചംഗം മാനേജർ ഇന്ത്യൻ കോഫി ഹൗസ് ഹൈഡ് ഓഫിസ് കണ്ണൂർ). സഹോദരങ്ങൾ: കമല, ബാബു, പ്രേമി, ചന്ദ്രിക, അശോകൻ,
വിനോദൻ.

സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച

RECOMMENDED NEWS

താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

വെട്ടിയ മുടി കേരളത്തിലെ കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രസർക്കാരിന് കൊടുത്തയക്കണം: വി ശിവൻകുട്ടി

2 months ago
പിഷാരികാവ് കാളിയാട്ട മഹോല്‍സവം: 30 ന് കൊടിയേറ്റം

പിഷാരികാവ് കാളിയാട്ട മഹോല്‍സവം: 30 ന് കൊടിയേറ്റം

3 months ago
എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി

എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി

2 months ago
ബഡ്‌സ് സ്‌കൂളിന് കെട്ടിടമായി: മന്ത്രി ഉദ്ഘാടനം ചെയ്തു

ബഡ്‌സ് സ്‌കൂളിന് കെട്ടിടമായി: മന്ത്രി ഉദ്ഘാടനം ചെയ്തു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal