വടകര: പാലയാട് ദേശീയ വായനശാലക്ക് എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടം നാടിന് സമര്‍പിച്ചു. ഉത്സവഛായ നിറഞ്ഞ
അന്തരീക്ഷത്തില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ടി.പി.ശോഭന, ഷൈജു പള്ളിപ്പറമ്പത്ത്, രാഘവന്‍, കെ.വി.സത്യന്‍, ഷൈജു പള്ളിപ്പറമ്പത്ത്, ടി.എന്‍ മനോജ്,
വി.പി.സുരേന്ദ്രന്‍, നബൊയില്‍ പത്മനാഭന്‍, സി.ടി.ബാബുരാജ്, ഇ.നാരായണന്‍, സി.എച്ച്.ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
വായനശാല പ്രസിദ്ധികരിച്ച സ്മരണികയുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് യുവ എഴുത്തുകാരി ശ്യാമിലി പ്രവീണ്‍ എം.ടി. അനുസ്മരണ പ്രഭാഷണം നടത്തി. വടകര സംസ്‌കൃതം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് വായനശാലക്ക് സമ്മാനിച്ച പുസ്തക ശേഖരം എംഎല്‍എ ഏറ്റുവാങ്ങി. നവരസ മ്യൂസിക് ബാന്റും അരങ്ങേറി. ജനറല്‍ കണ്‍വിനര്‍ കെ.കെ.രാജേഷ് സ്വാഗതവും ഷൈജു എം.കെ. നന്ദിയം പറഞ്ഞു.
‘ഗ്രാമോല്‍സവം’ എന്ന പേരില്‍ പാലയാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിപാടികളുടെ തുടര്‍ച്ചയായാണ് ഉദ്ഘാടനം.
എഐ സാങ്കേതിക വിദ്യയിലെ പരിശിലന ക്ലാസ്സ്, വനിതാസംഗമം, വായനശാലയുടെ പഴയ കാല പ്രവര്‍ത്തകരെ ആദരിക്കല്‍, സാഹിത്യ സദസ്, വിവിധ തൊഴില്‍ മേഖലയിലെ മുതിര്‍ന്ന പ്രഗല്‍ഭരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ അനുബന്ധമായി നടന്നു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ജനുവരി 1, 2 തിയ്യതികളില്‍ കലാപരിപാടികളും അരങ്ങേറി. ആദ്യ ദിവസം അംഗനവാടി കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വനിതകള്‍ വരെയുള്ളവരുടെ വൈവിധമാര്‍ന്ന നൃത്തനൃത്ത്യങ്ങള്‍ അരങ്ങേറി.