അഴിയൂര്‍: മനയില്‍ ക്ഷേത്രത്തിനു സമീപം തെക്കയില്‍ കമല (66) അന്തരിച്ചു. പരേതരായ തെക്കയില്‍ കണാരന്റയും മാധവിയുടെയും മകളാണ്. സഹോദരങ്ങള്‍: വിശാലു, പരേതനായ ബാലന്‍, രമ, ബാബു (ഓട്ടോ ഡ്രൈവര്‍), വിനോദന്‍. സംസ്‌കാരം ഇന്ന് (വെള്ളി) രാവിലെ 10.30നു വീട്ടുവളപ്പില്‍.