Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എംടിയെ അനുസ്മരിച്ചു സി.കുമാരന്‍ സ്മാരക ലൈബ്രറി

January 3, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കല്ലാച്ചി: കല്ലാച്ചിയിലെ സി.കുമാരന്‍ സ്മരക ലൈബ്രറിയുടെ നേതൃത്വത്തില്‍ എം.ടി. വാസുദേവന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കല്ലാച്ചിയില്‍ നടന്ന അനുസ്മരണ പരിപാടി സാഹിത്യകാരന്‍ എ.കെ.പീതാംബരന്‍ ഉദ്ഘാടനം ചെയ്തു.

മലയാളത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാ പ്രതിഭയെയാണ് നമുക്ക് നഷ്ടമായത് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ പി.ഗവാസ് അധ്യക്ഷത വഹിച്ചു.

എം.ടി. ബാലന്‍, രാജലക്ഷ്മി, രാജീവ് പെരുമണ്‍ പുര, കെ.എം. മോഹന്‍ ദാസ്, ചന്ദ്രന്‍ സൂര്യശാല, ശശിധരന്‍, ശ്രീധരന്‍ റെയിന്‍ബൊ, സി സുരേന്ദ്രന്‍, ടി.കെ. കണ്ണന്‍, ടി. സുഗതന്‍, ഐ.വി. ലീല, ഷീജ വത്സരാജ് എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി സുരേന്ദ്രന്‍ തൂണേരി സ്വാഗതവും സന്തോഷ് കക്കാട്ട് നന്ദിയും പറഞ്ഞു.

RECOMMENDED NEWS

റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ  രണ്ടുദിവസം;  സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് വ​നി​താ സി​പി​ഒ നി​യ​മ​ന ശുപാര്‍ശ

റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം; സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് വ​നി​താ സി​പി​ഒ നി​യ​മ​ന ശുപാര്‍ശ

2 months ago

മേമുണ്ടയില്‍ കോണ്‍ഗ്രസിന്റെ റിപ്പബ്ലിക് ദിനാഘോഷം

4 months ago
വനിതാജീവനക്കാരിയെ അപമാനിച്ച സംഭവം: അഴിയൂരില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്

വനിതാജീവനക്കാരിയെ അപമാനിച്ച സംഭവം: അഴിയൂരില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്

3 months ago
മൂന്നു തലമുറകളുടെ സംഗമമായി സ്‌കൗട്ട് അധ്യാപകന്റെ യാത്രയയപ്പ്

മൂന്നു തലമുറകളുടെ സംഗമമായി സ്‌കൗട്ട് അധ്യാപകന്റെ യാത്രയയപ്പ്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal