വടകര : വടകര കചിക ആർട്ട് ഗാലറി വിദ്യാത്ഥികൾക്കായുള്ള ചിത്രപ്രദർശനം ‘കിഡ്സ് ക്യാൻവാസ് ‘ എഡിഷൻ 2 ജനുവരി അവസാനവാരം ആരംഭിക്കും.
പ്രദർശനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത വാട്സ് ആപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. 9745 06 2800, 8075 42 6359