വടകര: സ്വതന്ത്രകര്‍ഷക സംഘം വടകര മണ്ഡലം കമ്മിറ്റി ഓഫീസ് ജൂബിലി കുളത്തിന് സമീപം ജില്ലാ പ്രസിഡന്റ് ഒ.പി.മൊയ്തു
ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഈ ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സി.എച്ച്.റസാഖ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി, ഒ.കെ.കുഞ്ഞബ്ദുള്ള, സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ വളയം, പ്രൊ:കെ.കെ. മഹമൂദ്, എം.പി.അബ്ദുല്‍ കരീം, ടി.കെ.അബ്ദുള്ള, കടവില്‍ അബൂബക്കര്‍, പ്രൊ:എം.കെ.മമ്മു, പി.കെ.കുഞ്ഞമ്മദ്, ചമ്പോളി യൂസഫ്, നൂറുദ്ദീന്‍ വടക്കയില്‍, എം.ഇല്യാസ്, വി.ഇസ്മായില്‍ഹാജി, നാസര്‍ പുത്തലത്ത്, പി.പക്രന്‍ ഹാജി, ഹമീദ് വയല്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് മുക്കാളി സ്വാഗതവും ട്രഷറര്‍ നമ്പൂരിക്കണ്ടി അബൂബക്കര്‍ഹാജി നന്ദിയുംപറഞ്ഞു. പരിപാടിക്ക് എം.കെ.
കാസിംഹാജി, മുസ്തഫ ഹാജി,എം.അലി ഹാജി, പി.സുലൈമാന്‍, കോച്ചേരി മൊയ്തു, സി.പി. മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി.