Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നിട്ടത് നാടകങ്ങള്‍: വി.ടി.മുരളി

January 2, 2025
in സാംസ്‌കാരികം
A A
നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നിട്ടത് നാടകങ്ങള്‍: വി.ടി.മുരളി
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നിട്ടത് നാടകങ്ങളടക്കമുള്ള സര്‍ഗപ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് ഗായകന്‍ വി.ടി.മുരളി. ഓര്‍ക്കാട്ടേരിയില്‍ ഗ്രാന്മ തിയറ്റേഴ്‌സിന്റെ അഞ്ചു ദിവസം നീളുന്ന അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടു നന്മകള്‍ ഊട്ടിയുറപ്പിക്കുന്നതിന് നാടകങ്ങള്‍ നല്‍കിയ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക അധ്യക്ഷത വഹിച്ചു. കെ.കെ.രമ എംഎല്‍എ മുഖ്യാതിഥിയായി. എ.കെ ബാബു സ്വാഗതവും നിഖില്‍ പി.ടി നന്ദിയും പറഞ്ഞു. ആദ്യ ദിവസം കൊച്ചിന്‍ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീര്‍ത്തനം എന്ന നാടകം അരങ്ങേറി.

RECOMMENDED NEWS

മുക്കാളി നടുക്കുടി പ്രസീത അന്തരിച്ചു

മുക്കാളി നടുക്കുടി പ്രസീത അന്തരിച്ചു

3 weeks ago
കേരളത്തെ അവഗണിച്ചതിനെതിരെ സിപിഐ പ്രതിഷേധം

കേരളത്തെ അവഗണിച്ചതിനെതിരെ സിപിഐ പ്രതിഷേധം

4 months ago

ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി മേമുണ്ട എം.കെ.കൃഷ്ണന്‍ അന്തരിച്ചു

4 months ago
വിദ്യാര്‍ഥികള്‍ നിരന്നു; ഫുട്‌ബോള്‍ മത്സരം ആവേശമായി

വിദ്യാര്‍ഥികള്‍ നിരന്നു; ഫുട്‌ബോള്‍ മത്സരം ആവേശമായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal