Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ​ വി​വാ​ദം: ഡി​സി ബു​ക്സി​നെ​തി​രെ കേ​സെ​ടു​ത്തു

December 31, 2024
in കേരളം
A A
ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ​ വി​വാ​ദം: ഡി​സി ബു​ക്സി​നെ​തി​രെ കേ​സെ​ടു​ത്തു
Share on FacebookShare on Twitter

കോ​ട്ട​യം: സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി ബു​ക്സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡി​സി ബു​ക്‌​സ് പ​ബ്ലി​ക്കേ​ഷ​ന്‍​സ് മു​ൻ മാ​നേ​ജ​ര്‍ എ.​വി. ശ്രീ​കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
ക​ട്ട​ന്‍ ചാ​യ​യും പ​രി​പ്പു​വ​ട​യും ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ വ​യ​നാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പ്ര​ച​രി​പ്പി​ച്ച​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ല്‍ ഹ​മീ​ദി​ന് എ​ഡി​ജി​പി നി​ര്‍​ദേ​ശം ന​ൽ​കി​യി​രു​ന്നു.
ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കോ​ട്ട​യം എ​സ്പി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി​യി​രു​ന്നു. ആ​ത്മ​ക​ഥ ചോ​ര്‍​ന്ന​ത് ഡി​സി ബു​ക്സി​ല്‍​നി​ന്ന് ത​ന്നെ​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ആ​ത്മ​ക​ഥ പ​ക​ര്‍​പ്പ​വ​കാ​ശ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​തി​നാ​ല്‍ പോ​ലീ​സി​ന് നേ​രി​ട്ട് കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ര​ച​യി​താ​വ് കോ​ട​തി​യി​ല്‍ പോ​കു​ക​യും കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്താ​ലേ പോ​ലീ​സി​ന് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കൂ എ​ന്നാ​യി​രു​ന്നു എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ട്.

RECOMMENDED NEWS

സ്‌പോര്‍ട്‌സാണ് ലഹരി: വോളിബോള്‍ പരിശീലനക്യാമ്പ് സമാപിച്ചു

സ്‌പോര്‍ട്‌സാണ് ലഹരി: വോളിബോള്‍ പരിശീലനക്യാമ്പ് സമാപിച്ചു

6 days ago
വര്‍ക്ക്‌ഷോപ്പിലെത്തിച്ച സ്‌കൂട്ടറില്‍ രണ്ടു പെരുമ്പാമ്പുകള്‍

വര്‍ക്ക്‌ഷോപ്പിലെത്തിച്ച സ്‌കൂട്ടറില്‍ രണ്ടു പെരുമ്പാമ്പുകള്‍

1 week ago
കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

3 weeks ago
പുതിയാപ്പ് മലയില്‍ നളിനി അന്തരിച്ചു

പുതിയാപ്പ് മലയില്‍ നളിനി അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal