Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇടുക്കിയിൽ എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55കാരന് 15 വർഷം കഠിനതടവ്

December 31, 2024
in കേരളം
A A
ഇടുക്കിയിൽ എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55കാരന് 15 വർഷം കഠിനതടവ്
Share on FacebookShare on Twitter

ഇടുക്കി: എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ 55 കാരന് 15 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്താറായിരം രൂപ പിഴയും ശിക്ഷ. കുമിളി ചെങ്കര സ്വദേശി മാരിമുത്തു ആറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.

2023 ജൂലൈയിൽ കുമളി പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി. സ്‌കൂൾ വിട്ട് വീട്ടിലെക്ക് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബാലികയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രൊസിക്യൂഷൻ കേസ്. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം.

ജില്ലാ ലീഗൽ സെർവിസിസ് അതോർട്ടിയോട് ഇരക്ക് മതിയായ നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക ഇരക്ക് നൽകാനും കോടതി വിധിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

RECOMMENDED NEWS

മുയ്യോട്ടുമ്മല്‍ മോളി ഓര്‍മയായിട്ട് 3 വര്‍ഷം; അനുസ്മരണം നടത്തി

5 months ago
വെള്ളൂര്‍ ചൊക്കിണിയേരി ജാനകി അമ്മ അന്തരിച്ചു

വെള്ളൂര്‍ ചൊക്കിണിയേരി ജാനകി അമ്മ അന്തരിച്ചു

3 months ago

മയ്യഴിപ്പുഴ കൈയ്യേറ്റം അവസാനിപ്പിക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്

4 months ago

ജൈവഗ്രാമം സജ്ജം; പച്ചക്കറി കൃഷി തുടങ്ങി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal