Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം; പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രി

December 31, 2024
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു

‘പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും.’ ‘ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം. പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

RECOMMENDED NEWS

ആര്‍എംഎസ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം; തപാല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തി

ആര്‍എംഎസ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം; തപാല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തി

4 months ago

കനവ് റെസിഡന്‍സ് വാര്‍ഷികാഘോഷം കലാവിരുന്നായി

5 months ago
തച്ചന്‍കുന്ന് കരിമ്പില്‍ ശാരദ അന്തരിച്ചു

തച്ചന്‍കുന്ന് കരിമ്പില്‍ ശാരദ അന്തരിച്ചു

5 months ago
ലഹരിയെ തുരത്താന്‍ കൂട്ടയോട്ടവുമായി വിദ്യാര്‍ഥികളും പോലീസും

ലഹരിയെ തുരത്താന്‍ കൂട്ടയോട്ടവുമായി വിദ്യാര്‍ഥികളും പോലീസും

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal