Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെ.പി.കേളപ്പന്‍-പതിയാര്‍ സ്മാരകം; നവീകരിച്ച കെട്ടിടോദ്ഘാടനം ഫെബ്രുവരിയില്‍

December 30, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

ചെമ്മരത്തൂര്‍: കെ.പി.കേളപ്പന്‍ സ്മാരക മന്ദിരത്തിന്റെയും പതിയാര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെയും നവീകരിച്ച കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 10 ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. സ്വാഗതസംഘം യോഗം പാര്‍ട്ടി സംസ്ഥാന കമ്മറ്റി മെമ്പര്‍ ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പി.പി.രാജന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍ , ഒ.കെ.രവീന്ദ്രന്‍, കെ.കെ.കുമാരന്‍, പി.കെ.ചന്ദ്രന്‍, എം.ടി.രാജന്‍, കെ.കെ രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി കെ.കെ.കുമാരന്‍ (ചെയര്‍മാന്‍), ആര്‍.വി.രജീഷ്, എ.കെ. ശിവദാസന്‍ (വൈസ് ചെയര്‍മാന്മാര്‍), ചന്ദ്രന്‍ പുതുക്കുടി (കണ്‍വീനര്‍), ലിസിത കെ.കെ, ശ്രീധരന്‍ സാകേതം (ജോ. കണ്‍വീനര്‍മാര്‍), പി.പി.രാജന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെപിഎസിയുടെ ‘ഒളിവിലെ ഓര്‍മകള്‍’ നാടകം അരങ്ങേറും.

 

 

RECOMMENDED NEWS

ഇ.ഡിയെ കാണിച്ച് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തണ്ട: ജെബി മേത്തര്‍ എംപി

ഇ.ഡിയെ കാണിച്ച് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തണ്ട: ജെബി മേത്തര്‍ എംപി

2 months ago
നികുതി വര്‍ധിപ്പിച്ചു; പുതുവര്‍ഷത്തില്‍ മാഹിയില്‍ ഇന്ധനവില കൂടും

നികുതി വര്‍ധിപ്പിച്ചു; പുതുവര്‍ഷത്തില്‍ മാഹിയില്‍ ഇന്ധനവില കൂടും

5 months ago
സ്‌കൂള്‍ വിദ്യാഭ്യാസം പകരുന്നത് പഠനവും മാനസിക ഐക്യവും: മന്ത്രി മുഹമ്മദ് റിയാസ്

സ്‌കൂള്‍ വിദ്യാഭ്യാസം പകരുന്നത് പഠനവും മാനസിക ഐക്യവും: മന്ത്രി മുഹമ്മദ് റിയാസ്

3 months ago
കുട്ടിച്ചാത്തന്‍കാവ് പ്രതിഷ്ഠാദിന മഹോത്സവത്തിന് നാളെ തുടക്കം

കുട്ടിച്ചാത്തന്‍കാവ് പ്രതിഷ്ഠാദിന മഹോത്സവത്തിന് നാളെ തുടക്കം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal