മാഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ മാഹി ബ്ലോക്ക് കോണ്‍ഗ്രസ്
കമ്മിറ്റിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും സംയുക്തമായി മാഹി ടൗണില്‍ അനുസ്മരണം സംഘടിപ്പിച്ചു. മാഹി സര്‍വീസ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച മൗന ജാഥ ഇ.വത്സരാജ് സില്‍വര്‍ ജുബിലി ഹാള്‍ പരിസരത്ത് സമാപിച്ചു.
തുടര്‍ന്ന് നടന്ന സര്‍വ്വകക്ഷി അനുസ്മരണ സമ്മേളനം മാഹി എംഎല്‍എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു.
പി. പി വിനോദന്‍, സത്യന്‍ കേളോത്ത്, പി.ടി.കെ.റഷീദ്, ഹാരിസ് പരന്തിരാട്ട്, കെ.ഹരീന്ദ്രന്‍, ആഷാ ലത, രജിലേഷ് കെ.പി എന്നിവര്‍ സംസാരിച്ചു.
പി.ടി.സി.ശോഭ, ശ്യാംജിത്ത്, ഉത്തമന്‍ തിട്ടയില്‍, അജയന്‍ പൂഴിയില്‍, ഐ.അരവിന്ദന്‍, ഷാജു കാനം, കെ.കെ.വത്സന്‍, ഇസ്മയില്‍
ചങ്ങരോത്ത്, റഫിക്ക് ഗ്രാമത്തി, ജിജേഷ് ചമേരി, വി.വിജയന്‍, വി.പത്മനാഭന്‍, ആഷി തബഷിര്‍, മുഹമ്മദ് സര്‍ഫാസ് എന്നിവര്‍ നേതൃത്വം നല്‍കി.