വടകര: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം വര്‍ധിച്ച് വരുന്നത് ആശങ്കക്കിടയാക്കുകയാണെന്നും ഇത്
തടയണമെന്നും വടകര പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഭയപ്പെടുത്തി വാര്‍ത്തകള്‍ തടയാനുള്ള നീക്കം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കേണ്ടത് ഭരണകൂടത്തിന്റ ഉത്തരവാദിത്വമാണ്-യോഗം അംഗീകരിച്ച പ്രമേയം ഓര്‍മിപ്പിച്ചു.
പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സജിത് വളയം, വി.പി.പ്രമോദ്, വി.വി.രഗീഷ്, രാജീവന്‍ പറമ്പത്ത്, പി.ലിജീഷ്, പി.കെ.ബിജേഷ്, ഒ.കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.പി.പ്രമോദ് (പ്രസിഡന്റ്), വി.വി.രഗീഷ് (വൈ. പ്രസിഡന്റ്), സജിത് വളയം (സെക്രട്ടറി), പി.കെ.ബിജേഷ് (ജോ. സെക്രട്ടറി). ഒ.കെ.വിനോദ് കുമാര്‍ (ട്രഷറര്‍). പി. രാജീവന്‍, കെ. വിജയകുമാര്‍ ((എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍)