വടകര: നടനും നാടക സംവിധായകനുമായിരുന്ന ദിനേശ് കുറ്റിയിലിന്റെ സ്മരണാര്‍ഥം ഏര്‍പെടുത്തിയ പുരസ്‌കാരത്തിന് നാടക
നടി രജനി മേലൂര്‍ അര്‍ഹയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാടകമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. അകം അശോകന്‍, മനോജ് നാരായണന്‍, ഇ വി വത്സന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ദിനേശ് കുറ്റിയിലിന്റെ മൂന്നാമത് ചരമ വാര്‍ഷിക ദിനാചരണം ജനുവരി 5ന് നടക്കുമെന്ന് ഇവര്‍ അറിയിച്ചു. പകല്‍ നാലിന് ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയ (ടൗണ്‍ഹാളിന് മുന്‍വശം) ത്തിലാണ് പരിപാടി. ഇന്‍ഫ്രന്റ് ആര്‍ട്സ് അക്കാദമിയും സുഹൃദ് സംഘവും സംയുക്തമായി നടത്തുന്ന അനുസ്മരണ പരിപാടി നാടക സംവിധായകന്‍ രാജീവന്‍ മമ്മിളി ഉദ്ഘാടനം ചെയ്യും. ദിനേശ് കുറ്റിയില്‍ അനുസ്മരണ പ്രഭാഷണം സിനിമാ നാടക നടനും സംവിധായകനുമായ രാജേന്ദ്രന്‍ തായാട്ട് നിര്‍വഹിക്കും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന അനുസ്മരണ പരിപാടിയില്‍ സോളോ ഡ്രാമയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ അകം
അശോകന്‍, കനരാജ് മയ്യന്നൂര്‍, രാജേഷ് ആവണി എന്നിവര്‍ പങ്കെടുത്തു.