ഒഞ്ചിയം: മലോല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന് സമീപം തെക്കേ മലോല്‍ ലീല (60) അന്തരിച്ചു. സഹോദരങ്ങള്‍: ജാനകി,ശാരദ,പരേതരായ ശ്രീധരന്‍, രാജന്‍, ദാസന്‍, മോഹനന്‍, രാധ.
© 2024 vatakara varthakal