വടകര: ചോറോട് ചേന്ദമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം കുളങ്ങരത്ത് പത്മാവതി അമ്മ (89) അന്തരിച്ചു. ഇരിങ്ങന്നൂര്‍ മുടവന്തേരി എസ്‌വിഎല്‍പി സ്‌കൂള്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇരിങ്ങണ്ണുര്‍ കുഞ്ഞി കൃഷ്ണമാരാര്‍. മകള്‍:
നിര്‍മല. ജാമാതാവ്: മഠത്തില്‍ അരവിന്ദാക്ഷന്‍. പേരമക്കള്‍: അനില്‍കുമാര്‍ (യുഎസ്എ), അജയകുമാര്‍.
സഞ്ചയനം ബുധനാഴ്ച രാവിലെ.

സഞ്ചയനം ബുധനാഴ്ച രാവിലെ.