വില്യാപ്പള്ളി: തിരുമന ക്ഷേത്രത്തിനടുത്ത് കുരുന്നം കണ്ടിയില്‍ ജാനകി (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: കെ.കെ.ശ്രീജിത്ത് (എച്ച്എംഎസ് ജില്ലാ കമ്മിറ്റി അംഗം, തിരുമന ക്ഷേത്രസമിതി സെക്രട്ടറി), സീന, ബീന. മരുമക്കള്‍: ശ്രീനിവാസന്‍ (മണിയൂര്‍), ഹരിദാസന്‍ (ചേരിപൊയില്‍), രനിത. സഹോദരങ്ങള്‍: കുമാരന്‍ (കുറിഞ്ഞാലിയോട്), ശാന്ത, ശ്രീധരന്‍ (കുറിഞ്ഞാലിയോട്).