പുറമേരി: തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (എഐടിയുസി) ജില്ലാ സമ്മേളനം ഫെബ്രുവരി രണ്ടിനു പുറമേരിയില്‍ നടക്കും.
ഇതിനായി സഘാടക സമിതി രൂപവത്കരിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ആര്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു, കെ.പി.പവിത്രന്‍, കെ.കെ.മോഹന്‍ദാസ്, കെ.ടി.കെ ചാന്ദ്‌നി, കളത്തില്‍ സുരേന്ദ്രന്‍, സി.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ ടി കെ രാജന്‍ (ചെയര്‍മാന്‍), കെ.പി.പവിത്രന്‍, എം ടി ബാലന്‍, കെ കെ മോഹന്‍ദാസ്, സി രാജീവന്‍, ടി സുഗതന്‍, കെ സുനിത, വി ടി ഗംഗാധരന്‍, സി സുരേന്ദ്രന്‍, ജലീല്‍ ചാലി കണ്ടി (വൈ: ചെയര്‍മാന്മാര്‍), കളത്തില്‍ സുരേന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), കെ ടി കെ ചാന്ദ്‌നി, സി.കെ. ബാബു, പി പി പ്രമോദ്, പി ഭാസ്‌കരന്‍ (കണ്‍വീനര്‍മാര്‍), പി.കെ.ചന്ദ്രന്‍ (ട്രഷറര്‍).