വടകര: മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മഹോന്‍സിംഗിന്റെ നിര്യാണത്തില്‍ വടകരയില്‍ സര്‍വകക്ഷി അനുശോചനയോഗം നടത്തി. മൗനജാഥക്കു ശേഷം നടന്ന യോഗത്തില്‍ കെ.കെ.രമ എംഎല്‍എ അധ്യക്ഷതവഹിച്ചു. ചെയര്‍പേര്‍സണ്‍ കെ.പി.ബിന്ദു.,മുന്‍മന്ത്രി സി.കെ.നാണു. സതീശന്‍ കുരിയാടി, ടി.പി.ഗോപാലന്‍, വി.കെ.പ്രേമന്‍, പ്രൊഫ.
കെ.കെ.മഹമൂദ്, വിജയബാബു, സി.നിജിന്‍, എടയത്ത് ശ്രീധരന്‍, എ.പി.ഷാജിത്ത്, പി.സത്യനാഥന്‍, വി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
