വടകര: അശോക് സിഎന്‍സി തിയേറ്ററില്‍ സിനിമ കാണാനെത്തിയ ആളുടെ പേഴ്‌സ് നഷ്ടപ്പെട്ടു. സിനിമ കഴിഞ്ഞ് ഇന്ന് (ഞായര്‍) വൈകുന്നേരം നാലു മണിയോടെ തിയേറ്ററില്‍ നിന്ന് മടങ്ങി ചോറോട്ടെ വീട്ടിലെത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടതറിയുന്നത്. ഡ്രൈവിംഗ് ലൈസന്‍സും സീസണ്‍ ടിക്കറ്റും പണവുമടങ്ങിയതാണ് പേഴ്‌സ്. കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടാന്‍ താല്‍പര്യം: 9446729367.